സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിലും പുതിയ കണ്ടെത്തലുകളിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
  • പ്രതിരോധ സജ്ജതയും സ്വാശ്രയത്വവും വർധിപ്പിക്കാൻ തദ്ദേശീയ പരിശോധനാശേഷി ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
  • തന്ത്രപ്രധാന ആവശ്യങ്ങൾക്കുള്ള പരിശോധനാഫലങ്ങളുടെ കൃത്യതയിലും വിശ്വാസ്യതയിലും ഒരു വിട്ടുവീഴ്ചയും പാടില്ല.
  • നിർമിതബുദ്ധിയും റോബോട്ടിക്സും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരിശോധനയ്ക്ക് കൂടുതൽ പുതിയ സാധ്യതകൾ തുറക്കുന്നു.
  • ഹൈദരാബാദിലെ മൂന്നുദിവസത്തെ സമ്മേളനത്തിൽ വിദഗ്ധരും ഗവേഷകരും വിദ്യാർഥികളുമടക്കം രണ്ടായിരത്തിലധികം പേർ പങ്കെടുക്കുന്നു.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍