റിപ്പോര്‍ട്ട്
ന്യുഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ആദ്യമയി സള്‍ഫര്‍ഡയോക്‌സൈഡിന്‍റെ പുറന്തളളലില്‍ കുറവുവന്നതായി അന്താരാഷ്ട്ര പഠനം വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന രാസവസ്തുവാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. 2019 ല്‍ ആറ് ശതമാനം കുറവുണ്ടായതായിട്ടാണ്...