
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: കാറിന്‍റെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബ്ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്കായിരിക്കും ഇത് ബാധകം. പുതിയ മോഡല്‍ കാറുകളില്‍ 2021 ഏപ്രില്‍ മുതലാണ് എയര്‍ബാഗ് നിര്‍ബ്ബന്ധമാക്കുക. നിലവിലുളള...
