റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തീരുമാനമെടുക്കുന്നത് മുസ്ലീം ലീഗാണെന്ന് ബിജെപി പണ്ടേ പറഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിഎച്ച് മുഹമ്മദ് കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോണ്‍ഗ്രസ് ഇന്നില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും കേണ്‍ഗ്രസും...