കൊച്ചി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് പ്രവര്‍ത്തനത്തിനുള്ള അനുമതിയില്‍ ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി അവധിക്കാല ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയുടെ റിപ്പോര്‍ട്ടും കോഴിക്കോട് എന്‍ഐടിയുടെ പഠനറിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ പരിഗണിക്കണം. പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം...
Read full story