
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവുവരുന്നത്. 162.50 രൂപയാണ് ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്. പാചകവാതക വിലയില്‍ വലിയ രീതിയില്‍ താഴ്ച വന്നിരിക്കുന്നത് രണ്ട്...
