ന്യൂഡല്‍ഹി | രാജ്യത്ത് ബി ജെ പി നടത്തിയ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി അമിഷ് ഷായെ വെല്ലുവിളിച്ചു. വോട്ടര്‍പട്ടിക തീവ്ര...
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഏ​ഴാം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​മ്പ​താം തീ​യ​തി...
സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും. വീടുകൾ തോറുമുള്ള വിവര...
തൊഴിലവസരങ്ങള്‍
പാലക്കാട്: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡോഗ് ക്യാച്ചര്‍ (പട്ടി പിടുത്തം) തസ്തികയില്‍ 20 താത്ക്കാലിക ഒഴിവ്. നല്ല ശാരീരികക്ഷമതയും ഡോഗ് ക്യാച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുടെ അഭാവത്തില്‍ താത്പര്യമുള്ളവരെയും പരിഗണിക്കും. സ്ത്രീകളും,...
അറിയിപ്പുകള്‍
മലപ്പുറം: കാളികാവ്-കിഴക്കേത്തല (കരുവാരക്കുണ്ട്) ചിറക്കല്‍ റോഡ് മലയോര ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് മുറിച്ച് മാറ്റേണ്ട മരങ്ങള്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ 11ന് കരുവാരക്കുണ്ട്, കുട്ടത്തി കേരള റോഡ് ഫണ്ട് ബോര്‍ഡ് - പ്രൊജക്ട് മാനേജ്‌മെന്റ്...
റിപ്പോര്‍ട്ട്
വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവർത്തനം നവം.30 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. ഡിസംബർ ഒൻപതു വരെ തുടരും. തിരുവനന്തപും, വയനാട്, കാസർഗോഡ് ജില്ലകളിൽ അന്നേ...