റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നടി ദേബശ്രീ റോയ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് രാജി.സൗത്ത് 24 പറഗണാസിലെ റായ്ദിഗ്ഗിയില്‍ നിന്നുള്ള തൃണമൂല്‍ എം.എല്‍.എ ആണ് ദേബശ്രീ റോയ്. പത്ത് വര്‍ഷമായി ഇവിടെനിന്നുള്ള...