കര്‍ണാടകയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി
റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി

By ന്യൂസ് ഡെസ്ക് December 29, 2021
ബംഗളൂരു: കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തി. 80 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം കഴിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനയും ചികില്‍സയും നല്‍കിയ ശേഷം...
Read full story