റിപ്പോര്‍ട്ട്
പാലക്കാട്: യുവതിയായ മാതാവിനെയും രണ്ട് പിഞ്ചുകുട്ടികളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം പല്ലന്‍ചാത്തനൂര്‍ തേനംകാടി മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), അഞ്ച് വയസും അഞ്ച് മാസവും പ്രായമുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കെട്ടിടനിര്‍മാണ...