റിപ്പോര്‍ട്ട്
കൊടുങ്ങല്ലൂര്‍: ദേശീയപാതയില്‍ വാഹനമിടിച്ച് ചത്ത ഗര്‍ഭിണിയായ പൂച്ചയുടെ വയറ്റില്‍ നിന്നും നാലു കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്തു . മതിലകം തൃപ്പൂക്കുളം സ്വദേശിയായ ഹരിദാസ് എന്ന യുവാവാണ് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപത്തിയില്‍...