പ്രാദേശിക പദ്ധതികളുടെ ഉള്ളടക്കവും ഗുണവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ജില്ലാ റിസോഴ്സ് സെന്ററിന്റെ പ്രഥമ യോഗം ചേര്‍ന്നു.13 മേഖലകളിലെ 84 വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് റിസോഴ്‌സ് സെന്റര്‍ രൂപീകരിച്ചത്.ജില്ലാ ആസുത്രണ സമിതി ആവശ്യപ്പെടുന്ന...