
റിപ്പോര്‍ട്ട്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസം പിന്നിടുന്നു. സമരവുമായി മുന്നോട്ട് നീങ്ങുന്ന ദയാബായിയെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കിയെങ്കിലും സമരസമിതി നേതാക്കള്‍ ഇടപെട്ടതിനെ...
