ദേശീയ ഉപഭോക്തൃദിനം 2019: ഡിസംബര്‍ 22ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും
തൃശ്ശൂര്‍ ഡിസംബര്‍ 20: ഉപഭോക്തൃനിയമം ഇന്ത്യയില്‍ നിലവില്‍ വന്നിട്ട് 33 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1986 ഡിസംബര്‍ 24ന് ആണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാസാക്കിയത്. നിയമത്തിന്റെ പരിധിയില്‍ സാധനങ്ങളും സേവനങ്ങളും ജനങ്ങള്‍ക്ക് സത്യസന്ധമായി ലഭിക്കുന്നില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യാനുള്ള …