
റിപ്പോര്‍ട്ട്
കാസർകോട്: വ്യവസായികളെ നേരില്‍ കാണാനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡാഷ്ബോര്‍ഡ് സജ്ജമായി. www.industry.kerala.gov.in എന്ന വ്യവസായ വാണിജ്യ...
