
റിപ്പോര്‍ട്ട്
സുഡാനില്‍ ഡാര്‍ഫറില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: 168 പേര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
April 26, 2022
ഖാര്‍ത്തൂം (സുഡാന്‍): സുഡാനിലെ സംഘര്‍ഷമേഖലയായ ഡാര്‍ഫറില്‍ ചിരെവെരികളായ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 168 പേര്‍ കൊല്ലപ്പെട്ടു. 98 പേര്‍ക്കു പരുക്ക്. സന്നദ്ധപ്രസ്ഥാനങ്ങള്‍ അറിയിച്ചതാണിത്. 2003ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്താല്‍ തകര്‍ന്ന നിലയിലാണ് ഡാര്‍ഫര്‍. ഭൂമി, കന്നുകാലി, ജല തര്‍ക്കങ്ങള്‍ കഴിഞ്ഞ...
Read full story

