തങ്ങളുമായി സഹകരിക്കാതിരുന്നതിനാലാണ് ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്ന സൂചന നൽകി താലിബാന്‍ വക്താവ്

August 14, 2021

ന്യൂഡല്‍ഹി: ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് തങ്ങളോട് സഹകരിക്കാത്തതുകൊണ്ടാണെന്ന് താലിബാന്‍ വക്താവ്. ഒരു ദേശീയ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് താലിബാന്റെ രാഷ്ട്രീയ ഓഫീസ് വക്താവ് മുഹമ്മദ് സൊഹൈല്‍ ഷഹീന്റെ പ്രതികരണം. “ഡാനിഷ് ഞങ്ങളുടെ പോരാളികളാല്‍ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. …