ബാലുശേരി: ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്ന് ദളിത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം. ബാലുശേരി സീറ്റ് ദളിത് കോണ്‍ഗ്രസിന് നല്‍കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ്...