റിപ്പോര്‍ട്ട്
വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക്: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
February 24, 2021
പത്തനംതിട്ട: വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന സമഗ്ര പച്ചക്കറികൃഷി വ്യാപകമാക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് വിതരണ ഉദ്ഘാടനം അടൂര്‍...
Read full story

