Tag: cyber cell
സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് വാടകയ്ക്കു താമസിക്കുന്ന അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജി(23)നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ ഭാഗത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച …
റിപ്പോർട്ടർ ടിവിക്കെതിരെ കേസെടുത്തത് നിയമവിരുദ്ധം, താൽപര്യങ്ങൾ അന്വേഷിക്കണം
തൃശൂർ: റിപ്പോർട്ടർ ടി.വി യിലെ വാർത്തകളുടെ പേരിൽ ചീഫ് എഡിറ്റർ എം.വി.നികേഷ് കുമാറിനേയും സഹപ്രവർത്തകരേയും പ്രതിയാക്കി കൊച്ചി സൈബർ സെല്ലിലെ സബ് ഇൻസ്പെക്ടർ സ്വയം പരാതിക്കാരനായി കേസെടുത്തത് അമിതാവേശവമാണെന്നും പിന്നിലെ താൽപര്യങ്ങൾ അന്വേഷിണക്കണമെന്നും നിയമവിരുദ്ധമായ എഫ്. ഐ.ആർ റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ട് …
കെ റെയിൽ ; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവെയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി …
നമോ ടി.വിയെന്ന് പറയുന്ന ഒന്നില്‍ ഒരു പെണ്‍കുട്ടി പച്ചത്തെറി പറയുകയാണ്, വേറൊരു നാട്ടിലും ഇത് സമ്മതിക്കില്ല; സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും വി. ഡി. സതീശനും സംയുക്തമായി 19/09/21 ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. …
ഇ ബുള്‍ ജെറ്റ്; വീണ്ടും കേസെടുത്ത് പൊലീസ്; ആരാധകരും കുടുങ്ങും
കണ്ണൂർ: ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനെയും ലിബിനെയും പിന്തുണച്ച് പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ വഴി പ്രകോപനമുണ്ടാക്കിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കേസ്. എബിനും ലിബിനുമെതിരയേും കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ …
ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്
ചെന്നൈ: ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ എക്‌മോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സി.ബി-സി.ഐ.ഡി സൈബര്‍ …