പാലക്കാട്: വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ അകപ്പെട്ട പുള്ളിപ്പുലിക്കു മണിക്കൂറുകള്‍ക്കുശേഷം ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേക്കളപ്പാറയിലെ പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കൈകുടുങ്ങി നാലുവയസുള്ള പുലിയാണ് ചത്തത്. ആറുമണിക്കൂറോളം തൂങ്ങിക്കിടന്നതോടെ ആന്തരികരക്തസ്രാവമുണ്ടായി. തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം...