ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ര​ള​ത്തെ മാ​ത്രം ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.ഈ ​വ​ർ​ഷം മാ​ത്രം സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ള്ള 17,000 കോ​ടി രൂ​പ കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു....
Read full story
റിപ്പോര്‍ട്ട്

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം

By ന്യൂസ് ഡെസ്ക് December 18, 2025
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് അടുത്തിരിക്കെ കേരളത്തിനു മേല്‍ കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്. കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ...
Read full story
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു. വഖഫ് ബില്‍ വിഷയത്തില്‍ കേന്ദ്രസർക്കാർ മുസ്ലിം വിരുദ്ധ സമീപനം കൈവിടണമെന്നും കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു..ജില്ലാ പ്രസിഡന്റ് ആമച്ചല്‍...
Read full story
യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കു തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഏതാനും ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കുമെന്നു സൂചന. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്താനിരിക്കേയാണ് ഇന്ത്യയുടെ നിർണായക നീക്കം....
Read full story