
റിപ്പോര്‍ട്ട്
ഓക്‌സിജന്‍ ഇറക്കുമതി; കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിതീവ്രതയിൽ വ്യാപിക്കവേഓക്‌സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ 24/04/21 ശനിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍...
