
റിപ്പോര്‍ട്ട്
കോവിഡ് 19: മക്കയിലെ ഹറമിനോട് ചേർന്നുള്ള പ്രധാന കേന്ദ്രങ്ങളിൽ കർഫ്യൂ 24 മണിക്കൂറായി ഉയർത്തി
By ന്യൂസ് ഡെസ്ക്
•
March 30, 2020
മക്ക മാർച്ച് 30: കോവിഡ് 19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ മക്കയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂസമയം ഉയർത്തി. മക്കയിലെ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന താമസ കേന്ദ്രങ്ങളില്‍ ഇന്ന് മൂന്ന് മണി മുതല്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് കർഫ്യു 24 മണിക്കൂറായി നീട്ടിയതായി...
Read full story

