ന്യൂഡല്‍ഹി: ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾക്കും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം...
ന്യൂഡല്‍ഹി | കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച കോടതി രണ്ട് മിനുട്ട് മൗനം ആചരിച്ചു. നീചവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നതെന്ന് സുപ്രീം കോടതി പാസ്സാക്കിയ പ്രമേയത്തില്‍...
കണ്ണൂർ: ജനവാസ കേന്ദ്രത്തിലെ കർഷകന്‍റെ കൃഷിയിടത്തില്‍ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയില്‍. കർഷകന്‍റെ കൃഷിയിടത്തില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു പുലി....
ഡല്‍ഹി: ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകള്‍ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 നവംബർ 7ന് നടക്കുന്ന ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന...