
റിപ്പോര്‍ട്ട്
തെരുവുനായ കുറുകെ ചാടി : നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം | തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്ക്കാവൂരിലാണ് സംഭവം. കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍- പ്രഭന്ധ്യ ദമ്പതികളുടെ മകള്‍ സഖി (പൂമ്പാറ്റ- 11) ആണ്...
