
റിപ്പോര്‍ട്ട്
മലപ്പുറം: ∙ തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 15 വിദ്യാർഥികൾക്ക് പരുക്ക്. തിരുനാവായ നാവാമുകുന്ദ ഗവ. ഹയർസെക്കൻഡറി സ്കൂളിന്‍റെ ബസാണ് താഴത്തറയിൽ അപകടത്തിൽപ്പെട്ടത്. സാരമായി പരുക്കേറ്റ രണ്ടു വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ...

