റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്. ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്. 15 ബോക്സ്...