റിപ്പോര്‍ട്ട്
കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് സിപിഐ എം നേതാവും എംപിയുമായ എഎം ആരിഫ്. ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമാണ് എഎം ആരിഫ് പറഞ്ഞത്. 04/04/21ഞായറാഴ്ച...