അറിയിപ്പുകള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍, സ്വകാര്യലാബുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയില്‍ വിവിധ ലാബുകളില്‍ ചെയ്യുന്ന കോവിഡ് ടെസ്റ്റ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായി...