അറിയിപ്പുകള്‍
ആലപ്പുഴ: സംസ്ഥാനത്തെയും ജില്ലയിലെയും കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന നേരിയ കുറവ് പൊതുജനങ്ങള്‍ക്കിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുവാനുളള പ്രവണതയുണ്ടാക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡിനൊപ്പം ജീവിക്കുന്ന ഈ സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രിക്കുക, ജോലിക്കു...