നീലേശ്വരത്ത് 16 കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ പിതാവിനും അന്വേഷണ ഉദ്യോഗസ്ഥനും കോവിഡ്

August 7, 2020

കാസര്‍ക്കോട്: കേസന്വേഷിച്ച നീലേശ്വരം എസ്.ഐ അടക്കം 12 ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കുടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനും മറ്റുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടപ്പോള്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് എസ്.ഐ യുടെ …