
റിപ്പോര്‍ട്ട്
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ചികിത്സയിലിരുന്ന കൊവിഡ് രോഗി രക്ഷപ്പെട്ടു. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി സയ്യിദ് ഇര്‍ഷാദാണ് ദ്വാരകയിലെ കൊവിഡ് സെന്ററില്‍ നിന്ന് ചാടിപ്പോയത്. കഴിഞ്ഞ 27നാണ് ഇയാളെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ജില്ലയില്‍...
