
റിപ്പോര്‍ട്ട്
മുക്കം: മുത്തേരിയില്‍ ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ ജുഡീഷല്‍ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പോലീസ് പിടിയിലായി. കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരില്‍ നിന്നും അറസ്റ്റ്...
