രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20/04/21 ചൊവ്വാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മൂലം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ താനുമായി ഇടപഴകിയവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി …

രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More