ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​റു​തെ വി​ട്ട ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ആ​രോ​പ​ണ​വി​ധേ​യ​രാ​യ പോ​ലീ​സു​കാ​ർ​ക്ക് നോ​ട്ടീ​സ​യ​ച്ചു വി​ഷ​യം പ​രി​ഗ​ണി​ച്ച...