ഡീപ് സീ ഡൈവ് തുടരെ റദ്ദാക്കിയതിന് ഓഷ്യൻഗേറ്റ് സിഇഒക്കെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ

അമേരിക്ക: ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ മുങ്ങിയ ടൈറ്റൻ അന്തർവാഹിനിയുടെ സിഇഒ സ്റ്റോക്കോൺ റഷിനെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ. അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ദമ്പതികളാണ് കേസ് റദ്ദാക്കിയത്. ദിവസങ്ങൾക്കു മുൻപാണ് ടൈറ്റൻ പൊട്ടിത്തെറിച്ച് അന്തർവാഹിനിയിലുണ്ടായിരുന്ന റഷ് അടക്കം 5 പേർ …

ഡീപ് സീ ഡൈവ് തുടരെ റദ്ദാക്കിയതിന് ഓഷ്യൻഗേറ്റ് സിഇഒക്കെതിരെ കൊടുത്ത കേസ് പിൻവലിച്ച് ദമ്പതികൾ Read More