
കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ബ്രിട്ടണ്‍; നിശാ ക്ലബ്ബുകളും തിയേറ്ററുകളും തുറക്കും
ലണ്ടന്‍: രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ എടുത്തുമാറ്റിയതായി പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ ഈ …