റിപ്പോര്‍ട്ട്
തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്കെത്തുന്നവര്‍ മുന്‍കരുതലുകള്‍ കൂടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പരിശോധനയ്ക്കെത്തുന്നവര്‍ മാസ്‌ക്, സാനറ്റൈസര്‍ എന്നിവ കയ്യില്‍ കരുതണം. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൈയ്യില്‍ കരുതാന്‍ മറക്കരുത്....