റിപ്പോര്‍ട്ട്
മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിലെ മുംബൈയില്‍ ഒരാള്‍ മരിച്ചു. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായില്‍ നിന്നും ഈ മാസം ആദ്യമാണ് ഇയാള്‍ വന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് രോഗം...