ന്യൂ ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന തിരിച്ചടി. സഹകരണ സൊസൈറ്റികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടന ഭേതഗതി സുപ്രീം കോടതി ഭാഗീകമായി റദ്ദുചെയതു. 97-ാം ഭരണഘടന ഭേതഗതിയിലെ പാര്‍ട്ട 9 ബി ആണ് ജസ്റ്റീസ് ആര്‍എഫ് നരിമാന്‍ അദ്ധ്യക്ഷനായ …