റിപ്പോര്‍ട്ട്
പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റിയ യുട്യൂബർക്കെതിരെ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
April 1, 2025
തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞ യുട്യൂബറെ മണ്ണുത്തി പോലീസ് വിശദമായി ചോദ്യംചെയ്യും. എളനാട് മാവുങ്കല്‍ അനീഷ് ഏബ്രഹാമിനെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. മലപ്പുറം വണ്ടൂരില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു. പാണക്കാട്ട് സാദിഖലി...
Read full story


