റിപ്പോര്‍ട്ട്
പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും
By ന്യൂസ് ഡെസ്ക്
•
March 26, 2025
കോഴിക്കോട് | നാദാപുരം വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി.ശിക്ഷിച്ചത് വളയം പോലീസാണ്...
Read full story

