തൃശ്ശൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ ദീർഘിപ്പിച്ചു. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ...
Read full story