റിപ്പോര്‍ട്ട്
ലണ്ടൻ : കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ ഭൂവിനിയോഗവും മൂലം അടുത്ത 80 വർഷത്തിനുള്ളിൽ ഭൂമുഖത്തെ ജീവാഭയ വ്യവസ്ഥകളുടെ 23% വും അപ്രത്യക്ഷമാകുമെന്ന് പഠനം. സമീപ ഭാവിയിൽ തന്നെ ജീവലോകം നേരിട്ടേക്കാവുന്ന മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പു...