വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹർജി. കോണ്‍ഗ്രസ്സ് എം പി. മുഹമ്മദ് ജാവേദാണ് പരമോന്നത കോടതിയെ സമീപിച്ചത്. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്‍ ഇന്നലെ …
വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ് Read More