റിപ്പോര്‍ട്ട്
തൊടുപുഴ: ഈ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് കോൺഗ്രസ് കാല് വാരിയെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ .ജോസഫ്. "കേരള കോൺഗ്രസ്സിൻ്റെ ശക്തികേന്ദ്രങ്ങളിൽ ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല. നഷ്ടമായത് കോൺഗ്രസ്സിൻ്റെ സീറ്റുകളാണ്. കോൺഗ്രസ് കാലു വാരി. ഡീൻ...