റിപ്പോര്‍ട്ട്
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടത്തല്ലും ബഹളവും. തൃശൂര്‍ പറപ്പൂക്കരയില്‍ നടന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗമാണ് ഒടുവിൽ അടിപിടിയിൽ അവസാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ചർച്ചകൾ കയ്യാങ്കളിയിൽ എത്തിച്ചേരുകയായിരുന്നു. മുന്‍...