
ന്യൂഡല്‍ഹി: ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാനെത്തിയ ഡല്‍ഹി പോലീസുകാര്‍ക്ക് പ്രതിയുടേയും ബന്ധുക്കളുടേയും മര്‍ദനം. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. സെപ്തംബർ 16 ചൊവ്വാഴ്ച ഡല്‍ഹി ഫത്തേപുര്‍ ബേരി ഭാഗത്താണ് സംഭവം. പരിക്കേറ്റ പോലീസുകാരെ എയിംസില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍...
