ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ഗ​ര​പ​രി​ധി​യി​ൽ സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ലെ വി​ള്ള​ൽ വീ​ണ വീ​ടു​ക​ളി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും. വി​ള്ള​ൽ രൂ​പ​പ്പെ​ട്ട ര​ണ്ട് വീ​ടു​ക​ളി​ൽ അ​ൾ​ട്രാ​സോ​ണി​ക് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യാ​ണു ന​ട​ത്തു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. വീ​ടു​ക​ളു​ടെ ടെ​റ​സി​ലാ​ണു വി​ള്ള​ൽ രൂ​പ​പ്പെ​ട്ടത്. വീ​ടു​ക​ളു​ടെ ടെ​റ​സി​ലാ​ണു...
Read full story
റിപ്പോര്‍ട്ട്

ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി

By ന്യൂസ് ഡെസ്ക് March 15, 2026
സിയൂൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി വാർഷിക സൈനികാഭ്യാസം നടത്തുന്നതിനിടെ ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്തുനിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.ജപ്പാന്റെ പ്രതിരോധ മന്ത്രാലയം മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1.34ഓടെയാണ് മിസൈലുകൾ...
Read full story
വാര്‍സോ | മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. എഫ് 16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. അതേ സമയം , അപകടകാരണം വ്യക്തമല്ല. പൈലറ്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച്...
Read full story